Advertisement

തിരുവനന്തപുരം ശ്രീ പദ്മനാഭ തീയറ്ററില്‍ തീപിടുത്തം

January 25, 2018
Google News 1 minute Read
fire

തിരുവനന്തപുരം ശ്രീ പദ്മനാഭ തീയറ്ററില്‍ തീപിടുത്തം. തീയറ്ററിന്റെ ബാല്‍ക്കണിയാണ് തീപിടിച്ചത്. ഒരു കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. സീറ്റുകളും സീലിങ്ങും അടക്കം നിരവധി സാധനങ്ങള്‍ കത്തി നശിച്ചു. ഇവിടെ തന്നെ പ്രവര്‍ത്തിക്കുന്ന ദേവിപ്രിയ എന്ന തീയറ്ററിന് കേടുപാടില്ല. നാല് ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീയണച്ചത്.

fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here