Advertisement

ട്രംപിനെതിരെ ദാവോസിൽ പ്രതിഷേധം

January 25, 2018
0 minutes Read
protest

ആഗോള സാന്പത്തിക ഫോറത്തിൽ പങ്കെടുക്കുന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ സ്വിറ്റ്സർലൻഡിലെ ദാവോസിൽ പ്രതിഷേധം. ദാവോസിലെ സൂറിച്ചിൽ ആയിരക്കണക്കിന് പേരാണ് കഴിഞ്ഞ ദിവസം പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

ലോകത്തിലെ സന്പന്നർ തമ്മിൽ നടക്കുന്ന ചർച്ചയിൽ സ്ത്രീകൾക്കും ന്യൂനപക്ഷത്തിനുമെതിരായി പ്രവർത്തിക്കുന്ന ഒരാൾക്കും സ്ഥാനമില്ലെന്നാണ് സമരക്കാരുടെ പക്ഷം.  ആഗോള സാന്പത്തിക ഫോറത്തിനും ട്രംപിനുമെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്നും സമരക്കാർ കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top