Advertisement

കണ്ണൂരില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു

January 26, 2018
Google News 0 minutes Read
transformer blast killed 11 in Rajasthan blast at NTPC plant uttar prades NTPC blast death toll touches tenh NTPC plant blash death toll touches 26

കണ്ണൂരില്‍ സ്‌ഫോടനത്തില്‍ ഒരു അന്യസംസ്ഥാന തൊഴിലാളി മരിച്ചു. കണ്ണൂര്‍ കീരിയാട് എരുമവയലില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലാണ് സ്‌ഫോടനം ഉണ്ടായത്. ഉത്തര്‍പ്രദേശ് ബല്‍റാംപൂര്‍ സ്വദേശി ബര്‍ക്കത്ത് ആണ് മരിച്ചത്. പരിക്കേറ്റ മറ്റ് രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here