Advertisement

റിപബ്ലിക് ദിനത്തിൽ പ്രത്യേക ഓഫറുമായി ജിയോ

January 26, 2018
Google News 1 minute Read
why Trai asked Jio to withdraw summer surprise offer jio feature phone gets 60 lakh booking jio republic day offer

റിപബ്ലിക് ദിനത്തിൽ പുത്തൻ ഓഫർ പ്രഖ്യാപിച്ച് ജിയോ. വെറും 49 രൂപയ്ക്ക് ഒരു ജിബി പ്രതിദിനം ലഭിക്കുന്ന താരിഫ് പ്ലാനാണ് ജിയോ പുതുതായി അവതരിപ്പിച്ചത്. 28 ദിവസമായിരിക്കും ഓഫറിന്റെ വാലിഡിറ്റി. ജിയോ ഫോൺ ഉപഭോക്താക്കൾക്കാണ് ഈ ഓഫർ.

98 രൂപയ്ക്ക് രണ്ട് ജിബി 14 ദിവസത്തേക്ക് ലഭിക്കും. 52 രൂപയ്ക്ക് 1 ജിബി ഏഴുദിവസത്തേക്ക് ലഭിക്കും. 149 രൂപയ്ക്ക് എല്ലാവർക്കും ദിവസേന 1 ജിബി ലഭിക്കുന്ന പ്ലാൻ ലഭിക്കുന്നുണ്ട്. 198 രൂപയ്ക്ക് 1.5 ജിബി ഡേറ്റയാണ് 28 ദിവസത്തേക്ക് ലഭിക്കുക. 19 രൂപയ്ക്ക് 150 എംബി ഒരു ദിവസത്തേക്ക് ലഭിക്കും.

jio republic day offer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here