Advertisement

കേഡലിന്റെ നില ഗുരുതരമായി തുടരുന്നു

January 26, 2018
Google News 0 minutes Read
Kedal

മാതാപിതാക്കളടക്കം കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി കേഡല്‍ ജീന്‍സണ്‍ രാജ (27) തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇയാളെ ദേഹാസ്വാസ്ഥ്യം മൂലം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍ തന്നെ വെന്റിലേറ്ററിലേക്ക് പ്രവേശിപ്പിക്കേണ്ടി വന്നു. വെന്റിലേറ്ററില്‍ കഴിയുന്ന കേഡലിന്റെ നില ഇന്നും ഗുരുതരമായി തുടരുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here