Advertisement

മഥുരയിൽ പാസഞ്ചർ ട്രെയിനിൽ തീപിടുത്തം

January 26, 2018
1 minute Read
mathura passenger train

ഉത്തർപ്രദേശിലെ മഥുരയിൽ പാസഞ്ചർ ട്രെയിനിൽ തീപിടുത്തം. മഥുര-കാസഞ്ച് പാസഞ്ചർ ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച രാത്രി ഏഴരയോടെ മഥുര റെയിൽവേ ജങ്ഷനിലെ ഒമ്പതാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് നീങ്ങുന്നതിനിടെ ട്രെയിനിലെ നാലാം നമ്പർ ബോഗിക്ക് തീപിടിക്കുകയായിരുന്നു.

ഉടൻ തന്നെ യാത്രക്കാർ ആർ പി എഫിനെ വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ ആർ പി എഫ് ട്രെയിനിലെ മറ്റ് ബോഗികൾ മാറ്റി. ഇതുമുലം വൻ ദുരന്തമാണ് ഒഴിവായത്.

mathura passenger train

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top