Advertisement

സൈന ഇന്തോനേഷ്യന്‍ മാസ്റ്റേഴ്‌സ് ഫൈനലില്‍ പ്രവേശിച്ചു

January 27, 2018
Google News 1 minute Read
Saina Nehwal

മുന്‍ ലോക ചാമ്പ്യനെ തോല്‍പ്പിച്ച് ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ഇന്തോനേഷ്യന്‍ മാസ്റ്റേഴ്‌സ് ഫൈനലിലേക്ക് പ്രവേശിച്ചു. തായ്‌ലന്‍ഡ് താരം രച്ച്‌നോക് ഇന്റനോണെയാണ് സൈന പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-19, 21-19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here