Advertisement

അമല പോളിനെ അറസ്റ്റ് ചെയ്തു

January 28, 2018
1 minute Read
amala paul arrested

പുതുച്ചേരി വാഹന രജിസ്‌ട്രേഷൻ തട്ടിപ്പ് കേസിൽ നടി അമല പോളിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ടു.

ക്രൈബ്രാഞ്ച് ഓഫീസിൽ വെച്ചാണ് അമലയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. എപ്പോൾ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണമെന്നാണ് ജാമ്യവ്യവസ്ഥ

amala paul arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top