Advertisement

അമല പോളിനെ വീണ്ടും ചോദ്യം ചെയ്തു

January 28, 2018
Google News 0 minutes Read
amala paul on person she likes the most amala paul didnt appear before crime branch, amala paul, pondichery, vehicle registration, pondichery vehicle registration case

വ്യാജ വാഹനരജിസ്‌ട്രേഷന്‍ കേസുമായി ബന്ധപ്പെട്ട് നടി അമല പോളിനെ വീണ്ടും ചോദ്യം ചെയ്തു. ആദ്യ ചോദ്യം ചെയ്യലിലെ മൊഴികള്‍ വിശ്വാസയോഗ്യമല്ലെന്ന് തോന്നിയതിനാലാണ് ക്രൈം ബ്രാഞ്ച് അമല പോളിനെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. ആദ്യം മൊഴിയെടുത്തപ്പോള്‍ തന്നെ മൊഴികള്‍ വിശ്വാസയോഗ്യമല്ലെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞിരുന്നു. നെടുമ്പാശേരിയില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍ നടന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here