രാജ്യത്ത് വേണ്ടത് സ്ത്രീശാക്തീകരണം; പ്രധാനമന്ത്രി

രാജ്യത്തിന്റെ പുരോഗതി സ്ത്രീ ശാക്തീകരണത്തിലൂടെയാണ് നടക്കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലകളിലും സ്ത്രീകൾ പുരോഗതിയിലേക്ക് ഉയരുകയാണ്. യുദ്ധ വിമാനങ്ങൾ നിയന്ത്രിക്കാൻ വരെ സ്ത്രീകൾ പരിശീലനം നേടികഴിഞ്ഞുവെന്നും മോദി റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി പദ്മ പുരസ്കാരങ്ങൾക്കുള്ള നടപടിക്രമങ്ങൾ ഓണ്‍ലൈൻ വഴി ആക്കിയിട്ടുണ്ടെന്നും ഇത് പദ്മ പുരസ്കാരങ്ങളുടെ സുതാര്യത വർധിപ്പിക്കുന്നതിന് ഇടയാക്കിയെന്നും അദ്ദേഹം മൻ കി ബാത്തിൽ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here