Advertisement

മുഖ്യമന്ത്രിയ്ക്ക് വിമര്‍ശനം

January 29, 2018
0 minutes Read
pinarayi vijayan pinarayi vijayan gets sc notice on lavlin case

സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമര്‍ശനം. തോമസ് ചാണ്ടിയുടെ കായല്‍ കൈയ്യേറ്റ വിഷയുവുമായി ബന്ധപ്പെട്ടാണ് പ്രധാന വിമര്‍ശനം. തോമസ് ചാണ്ടി വിഷയത്തില്‍ രഹസ്യ അജണ്ട മുഖ്യമന്ത്രി പുലര്‍ത്തിയെന്ന് സിപിഐ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. മുഖ്യമന്ത്രി എല്ലാ വകുപ്പുകളിലും കൈകടത്താന്‍ നോക്കുന്നുവെന്നും മൂന്നാറിലെ കൈയ്യേറ്റ വിഷയത്തില്‍ മുഖ്യമന്ത്രിയും മന്ത്രി മണിയും ചേര്‍ന്ന് ഇടപെട്ട രീതി ഉചിതമായില്ലെന്നും വിമര്‍ശനത്തില്‍ ഉണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top