ദുല്‍ക്കറുമായി പുതിയ ചിത്രം;അത് സംഭവിച്ചേക്കാമെന്ന് മമ്മൂട്ടി

ദുല്‍ക്കര്‍ സിനിമയില്‍ എത്തിയ കാലം മുതല്‍ ഇരുവരും അഭിമുഖീകരിക്കുന്ന ചോദ്യമാണ് ഇരുവരും ഒരുമിച്ചുള്ള ചിത്രം എന്ന് വരുമെന്നുള്ളത്. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം സാറ്റലൈറ്റിന്റെ പ്രചരണാര്‍ത്ഥം അബുദാബിയില്‍ എത്തിയ മമ്മൂട്ടി ഈ ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ്. ‘അത് സംഭവിച്ചേക്കാം. കുറച്ച് സമയം എടുക്കും. നിലവില്‍ അത്തരം പദ്ധതികള്‍ ഇല്ല’. എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. വീട്ടില്‍ ചര്‍ച്ച ചെയ്യാന്‍ ധാരാളം കാര്യങ്ങള്‍ ഉള്ളത് കൊണ്ട് ദുല്‍ക്കറുമായി സിനിമാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറില്ലെന്നും മമ്മൂട്ടി പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here