Advertisement

മോഹന്‍ലാലിനും പി.ടി ഉഷയ്ക്കും കാലിക്കറ്റ് സര്‍വകലാശാലയുടെ ഡിലിറ്റ്

January 29, 2018
Google News 0 minutes Read

നടന്‍ മോഹല്‍ലാലിനും കായിക താരം പി.ടി ഉഷയ്ക്കും കാലിക്കറ്റ് സര്‍ലകലാശാലയുടെ ആദരം. ഇരുവര്‍ക്കും ഡിലിറ്റ് സമ്മാനിച്ചാണ് കാലിക്കറ്റ് സര്‍വകലാശാല ആദരിച്ചത്. കാമ്പസിലെ പ്രത്യേക വേദിയിലായിരുന്നു ഡിലിറ്റ് ദാനചടങ്ങ് നടന്നത്. സം​സ്ഥാ​ന ഗ​വ​ർ​ണ​റും ചാ​ൻ​സ​ല​റു​മാ​യ പി.​സ​ദാ​ശി​വം, പ്രോ​ചാ​ൻ​സ​ല​റും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​മാ​യ സി. ​ര​വീ​ന്ദ്ര​നാ​ഥ്, വൈ​സ്ചാ​ൻ​സ​ല​ർ ഡോ. ​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ർ, സി​ൻ​ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ൾ എ​ന്നി​വരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here