Advertisement

എന്‍സിപി നേതൃയോഗം ആരംഭിച്ചു

January 29, 2018
Google News 0 minutes Read
Sarath pawar

എന്‍സിപിയുടെ ദേശീയ നേതൃയോഗം ഡല്‍ഹിയില്‍ ആരംഭിച്ചു. വിവാദ ഫോണ്‍ വിളി കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ മന്ത്രിസഭ പുനപ്രവേശമായിരിക്കും നേതൃയോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയം. എന്‍സിപി നേതൃയോഗത്തിന് ശേഷം ഉടന്‍ തന്നെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടകുമെന്നാണ് അവസാന റിപ്പോര്‍ട്ടുകള്‍. ദേശീയ അധ്യക്ഷന്‍ ശരത് പവാറിന്റെ സാന്നിധ്യത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here