ഒമാനിൽ ആറ് മാസത്തേക്ക് വിസാവിലക്ക്; വിലക്കേർപ്പെടുത്തിയ 87 തസ്തികകൾ ഇവയാണ്

സ്വദേശിവത്കരണം ശക്തമാക്കുന്നതിൻറെ ഭാഗമായി ഒമാനിൽ വിവിധ വിഭാഗങ്ങളിലെ 87 തസ്തികകളിലേക്ക് ആറുമാസത്തേക്ക് വിദേശികൾക്ക് വീസ അനുവദിക്കില്ല. മനുഷ്യവിഭവശേഷി മന്ത്രാലയമാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്.
ഞായറാഴ്ച മന്ത്രി അബ്ദുള്ള ബിൻ നാസർ അൽ ബക്രിയാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിയിറക്കിയത്.
ഐടി, അക്കൗണ്ടിംഗ് ആൻഡ് ഫിനാൻസ്, മാർക്കറ്റിംഗ് ആൻഡ് സെയിൽസ്, അഡ്മിനിസ്ട്രേഷൻ ആൻഡ് ഹ്യൂമൻ റിസോഴ്സസ്, ഇൻഷുറൻസ്, ഇൻഫർമേഷൻ ആൻഡ് മീഡിയ, മെഡിക്കൽ, എൻജിനീയറിംഗ്, ടെക്നിക്കൽ, എയർപോർട്ട് എന്നീ വിഭാഗങ്ങളിലെ തസ്തികകളിലാണ് നിരോധനം ഏർപ്പെടുത്തിയത്.
Oman imposes temporary ban on hiring expatriates
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here