Advertisement

ഇരുവരും ലോക റെക്കോര്‍ഡുകാരാണ്!!

January 29, 2018
0 minutes Read
When The World's Tallest Man Met The World's Shortest Woman

ഉയരത്തിന്റെ കാര്യത്തില്‍ ലോക റെക്കോര്‍ഡ് നേടിയ രണ്ട് പേര്‍ പരസ്പരം കണ്ടു മുട്ടിയാല്‍ എങ്ങനെയിരിക്കും? ഈജീപ്തിലാണ് ഈ റെക്കോര്‍ഡ് നേട്ടക്കാര്‍ ഒരുമിച്ചത്. ഫോട്ടോ ഷൂട്ടിനായാണ്  ഇരുവരും എത്തിയത്.  തുര്‍ക്കിക്കാരനായ സുല്‍ത്താന്‍ കോസെന് എട്ട് അടിയും ഒമ്പത് ഇഞ്ചുമാണ് നീളം. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കുറഞ്ഞ ആളായ നഗ്പൂരില്‍നിന്നുളള ജ്യോതി ആംഗെയുടെ ഉയരം രണ്ട് അടി ഒമ്പത് ഇഞ്ചാണ്.  25 വയസ്സാണ് അംഗേയ്ക്ക്.  സുല്‍ത്താന് 36ളം.
നൈലിന്‍റെ പടിഞ്ഞാറന്‍ തീരത്തുള്ള ഗിസ്സയില്‍ വച്ചാണ് ഇരുവരും  ആദ്യമായി കണ്ടുമുട്ടിയത്.ഈജിപ്ത്യന്‍ ഗവണ്‍മെന്റിന്റെ ഫോട്ടോ ഷൂട്ടിനായാണ് ഇവരെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top