Advertisement

ബസ് സമരം; ഇന്ന് ചര്‍ച്ച

January 30, 2018
Google News 0 minutes Read
bus strike

അനിശ്ചിതകാല സമര പ്രഖ്യാപനം നടത്തിയ ബസ് ഉടമകളുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച ഇന്ന്. വൈകിട്ട് അഞ്ച് മണിയോടെയാണ് ചര്‍ച്ച. ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ മുതലാണ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്.  ബസ് ഓപ്പറേറ്റേഴ്സ് കോര്‍ഡിനേഷന്‍ കമ്മറ്റിയും ഇതേ ആവശ്യം ഉന്നയിച്ച് മറ്റന്നാള്‍ മുതല്‍ അനിശ്ചിത കാല സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here