Advertisement

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നപരിഹാരത്തിനായ് സര്‍ക്കാര്‍

January 30, 2018
0 minutes Read

സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ മന്ത്രി ഇ.ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ യോഗം വിളിച്ചിട്ടുണ്ടെന്ന് മന്ത്രി സമരക്കാരെ അറിയിച്ചു. അടുത്ത ആഴ്ച കാസര്‍കോഡ് യോഗം ചേരുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ കൃത്യമായി ലഭിക്കാത്തതിലും ദുരിത ബാധിതരുടെ പട്ടിക വെട്ടിചുരുക്കിയതിലും പ്രതിഷേധിച്ചാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ ഇന്ന് സമരം ചെയ്യുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top