Advertisement

പത്മാവതിന് മലേഷ്യയിൽ വിലക്ക്

January 30, 2018
1 minute Read
padmaavat

ബോളിവുഡ് ചിത്രം പത്മാവതിന് മലേഷ്യയിൽ വിലക്ക്. ഇസ്ലാം വിരുദ്ധമെന്ന് ആരോപിച്ചാണ് മലേഷ്യയിലെ നാഷണൽ ഫിലിം സെൻസർഷിപ്പ് ബോർഡ് (എൽ.പി.എഫ്.) സഞ്ജയ് ലീല ബൻസാലി ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചത്.

ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചതിനെതിരേ അപ്പീൽ നൽകാനിരിക്കുകയാണ് മലേഷ്യയിലെ വിതരണക്കാർ. മറ്റുരാജ്യങ്ങളിൽ പ്രദർശനവിജയം നേടിയ ശ്രദ്ധേയമായ ചിത്രങ്ങൾക്ക് നേരത്തേയും മലേഷ്യ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഡിസ്‌നിയുടെ ‘ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ്’ കഴിഞ്ഞവർഷം രാജ്യത്ത് നിരോധിച്ചിരുന്നു.

padmaavat banned in malaysia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top