Advertisement

കാര്യങ്ങള്‍ ഗൗരവമായി പരിശോധിക്കുമെന്ന് ഡിജിപി

January 31, 2018
0 minutes Read

വീടുകളുടെ ജനലുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ ഗൗരവമായി പരിശോധിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഇതേ കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പോലീസ് ഉന്നതതലയോഗം വിളിച്ചു. കണ്ണൂര്‍, കൊച്ചി, തിരുവനനിതപുരം റേഞ്ച് ഐജിമാര്‍ യോഗത്തില്‍ പങ്കെടുത്തു. ആശങ്ക പെടേണ്ട സാഹചര്യമില്ലെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു. ഇതേ കുറിച്ച് അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരേയും നടപടിയെടുക്കുമെന്നും ഡിജിപി പറഞ്ഞു. ജനലുകളില്‍ നിന്ന് കണ്ടെടുത്ത സ്റ്റിക്കറുകളുടെ സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top