Advertisement

ദൃശ്യമാധ്യമ മേഖലയില്‍ മിനിമം വേതനം ഉറപ്പാക്കാന്‍ വിജ്ഞാപനം ഉറപ്പാക്കുമെന്ന് മന്ത്രി

January 31, 2018
Google News 0 minutes Read
media

ദൃശ്യമാധ്യമ മേഖലയില്‍ മിനിമം വേതനം ഉറപ്പാക്കാന്‍ വിജ്ഞാപനം ഇറക്കുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കെവി അബ്ദുള്‍ ഖാദര്‍ എംഎല്‍എയുടെ സബ്മിഷന് മറുപടിയായാണ് ഇക്കാര്യം മന്ത്രി വിശദീകരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here