Advertisement

ശശീന്ദ്രന്റെ സത്യപ്രതിജ്ഞ നാളെ

January 31, 2018
Google News 0 minutes Read
ak saseendran

ഹണി ട്രാപ് കേസില്‍ കുറ്റവിമുക്തനായ എ.കെ ശശീന്ദ്രന്‍ നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വ്യാഴാഴ്ച  വൈകീട്ടാണ് സത്യപ്രതി‍ജ്ഞ. ഹണി ട്രാപ് കേസില്‍പ്പെട്ട് പത്ത് മാസത്തോളമാണ് ശശീന്ദ്രന്‍ മന്ത്രിപദത്തില്‍ നിന്ന് മാറി നിന്നത്. ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി ചൊവ്വാഴ്ച മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here