Advertisement

ഫിദൽ കാസ്‌ട്രോയുടെ മകൻ ആത്മഹത്യ ചെയ്തു

February 2, 2018
Google News 1 minute Read
Fidel Castro

ക്യൂബൻ വിപ്ലവ നേതാവ് ഫിദൽ കാസ്‌ട്രോയുടെ മൂത്ത മകൻ ഫിദൽ കാസ്‌ട്രോ ഡയസ് ബല്ലാർട്ട് ആത്മഹത്യ ചെയ്തു. 68 വയസ്സായിരുന്നു. ക്യൂബൻ സ്‌റ്റേറ്റ് മീഡിയയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വ്യാഴാഴ്ച പുലർച്ചെയാണ് ഡയസ് ബല്ലാർട്ടിനെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. ഏറെക്കാലമായി ബല്ലാർട്ട് വിഷാദ രോഗത്തിന് ചികിത്സ നടത്തിവരികയായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു.

Fidel Castro eldest son commits suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here