Advertisement

മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ നിയമനങ്ങള്‍

February 2, 2018
0 minutes Read

മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ നിയമനങ്ങള്‍ നടത്തുമെന്ന് ബഡ്ജറ്റില്‍ പ്രഖ്യാപനം.550 ഡോക്ടര്‍മാരുടേയും 1385 നഴ്‌സുമാരുടേയും 876 പാരാമെഡിക്കല്‍ സ്റ്റാഫിന്റേയും പോസ്റ്റുകള്‍ സൃഷ്ടിച്ചു മലബാർ ക്യാൻസർ സെന്റർ ആർസിസി നിലവാരത്തിലേക്ക് ഉയർത്തും
എല്ലാ മെഡിക്കൽ കോളേജിലും ഓങ്കോളജി ഡിപ്പാർട്ട്‌മെന്റ് ഉണ്ടാകുമെന്നും പ്രഖ്യാപനം ഉണ്ട്. മാനസികാരോഗ്യത്തിന് 17കോടി വകയിരുത്തിയിട്ടുണ്ട്. 1685കോടി രൂപ പൊതു ആരോഗ്യത്തിന് മാറ്റി വച്ചിട്ടുണ്ട്. എല്ലാ ജില്ലാ ആശുപത്രിയിലും കാര്‍ഡിയോളജി വിഭാഗം തുറക്കുമെന്നും ബഡ്ജറ്റില്‍ പ്രഖ്യാപനമുണ്ട്. കൊച്ചിയില്‍ പുതിയ കാന്‍സര്‍ സെന്റര്‍ ആരംഭിക്കും. ജില്ലാ, താലൂക്ക് ആസ്പത്രികളില്‍ അത്യാധുനിക സൗകര്യങ്ങളൊരുക്കും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top