Advertisement

എകെജിയെ അനുസ്മരിച്ച് ധനമന്ത്രി; സ്മാരകത്തിന് 10 കോടി

February 2, 2018
Google News 1 minute Read
Thomas Issac 3

എകെജിയുടെ നാട്ടില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്ക് സ്മാരകം നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റില്‍ 10 കോടി രൂപ അനുവദിച്ചു. എകെജി പുതിയ തലമുറയ്ക്ക് മാതൃകയാണെന്ന് ഇന്നത്തെ ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. എകെജിയെക്കുറിച്ച് പത്‌നി സുശീല ഗോപാലന്‍ എഴുതിയ വരികളും ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തിനിടെ ഉദ്ധരിച്ചു. 10 കോടി രൂപയാണ് എകെജി സ്മാരകത്തിന് അനുവദിച്ചിരിക്കുന്നത്. ഇതിനു പുറമേ, പുന്നപ്ര-വയലാര്‍ സ്മാരകത്തിനു 10 കോടിയും ഓഎന്‍വി സ്മാരകത്തിന് അഞ്ച് കോടിയും അനുവദിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here