തിരുവനന്തപുരത്ത് എടിഎം വാതില്‍ തകര്‍ത്ത് മോഷണശ്രമം

തിരുവനന്തപുരം കുടപ്പനക്കുന്നില്‍ എസ്ബിഐ എടിഎമ്മിന്റെ വാതില്‍ തകര്‍ത്ത നിലയില്‍. മോഷണശ്രമമാണെന്ന് സംശയിക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം നടന്നതെന്ന് പരിസരവാസികള്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top