Advertisement

സ്പീക്കറുടെ കണ്ണടയ്ക്ക് അരലക്ഷം രൂപ

February 3, 2018
Google News 1 minute Read
P Sreeramakrishnan spectacles costs half lakh

ആരോഗ്യമന്ത്രി ഷൈലജ ടീച്ചറുടെ കണ്ണട വിവാദത്തിന് പിന്നാലെ നിയമസഭ സ്പീക്കറും വിവാദത്തിൽ. സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ കണ്ണടയ്ക്ക് 49,000 രൂപ. സ്പീക്കർ കണ്ണട വാങ്ങിയ വകയിൽ 49,900 രൂപ കൈപ്പറ്റിയെന്ന് വിവരാവകാശ രേഖകൾ.

ലെൻസിന് 45,000 രൂപയും ഫ്രെയിമിന് 4,900 രൂപയുമായാണ് കണ്ണട വാങ്ങിയിരിക്കുന്നത്. നേരത്തെമെഡിക്കൽ റീഇമ്പേഴ്‌സ്‌മെന്റിലൂടെ വാങ്ങുന്ന കണ്ണടകളുടെ ഫ്രെയിമിന് 5000 രൂപ പരിധി നിശ്ചയിച്ചിരുന്നു. ഇതിനാലാണ് ഫ്രെയിമിന് 4,900 രൂപ കാണിക്കുകയും ലെൻസിന് 45,000 രൂപ കാണിക്കുകയും ചെയ്തതെന്ന് പറയപ്പെടുന്നു.

P Sreeramakrishnan spectacles costs half lakh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here