ഇടിവിൽ ഓഹരി വിപണി കിതയ്ക്കുന്നു

fall in share market

ഇടിവോടെ വ്യാപാരം ആരംഭിച്ച വിപണിയിൽ ബിഎസ്‌സി സെൻസെക്സ് 327.41 പോയിന്റ് ഇടിഞ്ഞ് 34739.34 ലാണ് വ്യാപാരം നടക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 102.35 പോയിന്റ് നഷ്ടത്തിൽ 10658.25 ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഓഹരി വിപണിയിലുണ്ടായ നഷ്ടും ഇന്ത്യൻ വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ദീർഘകാല മൂലധന വർധന ലാഭത്തിന് നികുതി ഏർപ്പെടുത്താൻ കേന്ദ്ര ബജറ്റില്‍ നിർദേശമുണ്ടായിരുന്നു. ഇതെ തുടർന്നാണ് ഓഹരി വിപണിയിൽ ഇടിവ് തുടങ്ങിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top