ഓഹരി വിപണിയില്‍ വന്‍ ഇടിവ്

sensex

ഇന്ത്യന്‍ ഓഹരി വിപണികള്‍ വന്‍ നഷ്ടത്തില്‍ വ്യാപാരം തുടങ്ങി.സെന്‍സെക്‌സ് 987.83 പോയിന്റ് ഇടിഞ്ഞു.33,769.83 എന്ന നിലയിലാണ് സെന്‍സെക്‌സ് ഇപ്പോള്‍.നിഫ്റ്റിയില്‍ 3316.85 പോയിന്റിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.നിഫ്റ്റി 10,349.70 -ലേക്കാണ് കൂപ്പുകുത്തിയത്.അമേരിക്കന്‍ ഓഹരി വിപണിയിലെ ഇടിവാണ് ഇന്ത്യന്‍ വിപണിയേയും ബാധിച്ചത്. ഡോളറിന് എതിരായ രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായിട്ടുണ്ട്.നാളുകളായി ഇന്ത്യന്‍ ഓഹരി വിപണികള്‍ മികച്ച മുന്നേറ്റമാണ് നടത്തിയിരുന്നത്.

sensex‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More