ആര്‍എസ്എസിനെ പരിഹസിച്ച് കുരീപ്പുഴയ്‌ക്കെതിരായ ആക്രമണത്തില്‍ കെ.ആര്‍ മീരയുടെ പ്രതിഷേധം

“എഡേ മിത്രോം, കുരീപ്പുഴയങ്ങു വിരണ്ടു കാണും…ശാഖയില്‍ ചേര്‍ന്ന് കാണും…നിക്കറെടുത്തിട്ടു കാണും…”
കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ ആക്രമണത്തില്‍ വാക്കുകള്‍കൊണ്ട് തന്നെ ശക്തമായി പ്രതിഷേധിക്കുകയാണ് എഴുത്തുകാരി കെ.ആര്‍ മീര. കവിക്കെതിരായ ആക്രമണത്തില്‍ ഏഴ് ആര്‍എസ്എസുകാരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആര്‍എസ്എസ് ഫാഷിസ്റ്റ് നയങ്ങള്‍ക്കെതിരെ കവിത രൂപേണയാണ് കെ.ആര്‍ മീര പ്രതിഷേധമറിയിച്ചിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ.ആര്‍ മീരയുടെ വിമര്‍ശനം. അഭിപ്രായ സ്വാതന്ത്ര്യത്തില്‍ കടന്നുകയറുന്ന ആര്‍എസ്എസ് മനോഭാവത്തെ പരിഹാസ സ്വരത്തിലാണ് എഴുത്തുകാരി വിമര്‍ശിച്ചിരിക്കുന്നത്. അതേ സമയം തനിയ്‌ക്കെതിരെ നടന്നത് ആസൂത്രിതമായ അക്രമമാണെന്ന് കവി കുരീപ്പുഴയും പറഞ്ഞു.
കെ.ആര്‍ മീരയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here