സെന്‍സെക്‌സ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

561.22 പോയന്റ് നഷ്ടം രേഖപ്പെടുത്തി 34,195.94ലാണ് ഇന്നത്തെ സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 168.20 പോയന്റ് താഴ്ന്ന് 10,498.30ലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. ബജറ്റില്‍ ലോങ് ടേം ക്യാപിറ്റല്‍ ഗെയിന്‍ ടാക്‌സ് പുനഃസ്ഥാപിച്ചതും കനത്ത വില്പന സമ്മര്‍ദമുണ്ടാക്കി. ബിഎസ്ഇയിലെ 2222 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 531 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here