Advertisement

കാശ്മീരില്‍ ഭീകര സംഘടനകളിലേക്ക് ചേക്കേറുന്ന യുവാക്കളുടെ എണ്ണം കൂടുന്നു; മെഹ്ബൂബ

February 6, 2018
4 minutes Read
Kashmir terrorist

ഭീകര സംഘടനകളില്‍ ചേരുന്ന കാശ്മീരി യുവാക്കളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് കണക്കുകള്‍. ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയാണ് കണക്കുകള്‍ സഹിതം ഈ കാര്യം വെളിപ്പെടുത്തിയത്. 2017ല്‍ 126 ഓളം യുവാക്കളാണ് ഭീകര സംഘടനകളില്‍ ചേര്‍ന്നിരിക്കുന്നത്. 2016ല്‍ 88 ഉും 2015ല്‍ 66 ഉും ആയിരുന്നു കണക്കുകള്‍. ഓരോ വര്‍ഷവും ഭീകരസംഘടനകളിലേക്ക് പോകുന്ന യുവാക്കളുടെ എണ്ണം കൂടിവരുന്നതായാണ് കണക്കുകള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top