Advertisement

യുഎഇയിലെ യാത്രവിലക്ക്; ബിനോയ് കോടിയേരി ഇടക്കാല അപേക്ഷ നല്‍കി

February 7, 2018
0 minutes Read
binoy kodiyeri

കോടിയരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് യുഎഇയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രവിലക്ക് ഉടന്‍ നീങ്ങിയേക്കില്ലെന്ന് സൂചന. യുഎഇയില്‍ നിന്ന് പുറത്ത് കടക്കാന്‍ നിരവധി നൂലാമാലകളാണ് ബിനോയ് കോടിയേരിക്ക് മറികടക്കാനുള്ളത്. എന്നാല്‍ ബിനോയ് ഇതിനെതിരെ കീഴ്‌ക്കോടതിയില്‍ ഇടക്കാല അപേക്ഷ നല്‍കിയിട്ടുണ്ട്.
ബിനോയ് നല്കിയ ഇടക്കാല അപേക്ഷയില്‍ വിധി വരാന്‍ ഒരാഴ്ച്ചയെങ്കിലും താമസമുണ്ട്. ഇതിനു ശേഷം മാത്രമേ ബിനോയിക്ക് മേല്‍ക്കോടതിയെ സമീപിക്കാനും അപ്പീല്‍ നല്‍കാനും കഴിയൂ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top