Advertisement

തൃശൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

February 7, 2018
Google News 1 minute Read

തൃശൂര്‍ പാവറട്ടിയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു. പെരുവല്ലൂര്‍ പുല്ലൂര്‍ റോഡിന് സമീപം തോട്ടപ്പുള്ളി വീട്ടില്‍ രാജേഷിനാണ് വെട്ടേറ്റത്. ബിജെപിയുടെ മുന്‍ പഞ്ചായത്ത് കമ്മിറ്റി അംഗമാണ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നില്ലെന്ന് ബിജെപി ജില്ലാ നേതൃത്വം ആരോപിച്ചിട്ടുണ്ട്. അന്വേഷണം ആരംഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here