അഗ്നി-1 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഗ്നി 1ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു.അഗ്നി 1മിസൈലിന്റെ പതിനെട്ടാം പതിപ്പാണിത്. അണ്വായുധം വഹിക്കാന്‍ ഈ മിസൈലിന് ശേഷിയുണ്ട്. ഒഡിഷ തീരത്തെ അബ്ദുല്‍ കലാം ദ്വീപിലെ (വീലര്‍ ഐലന്‍ഡ്) ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ (ഐ.ടി.ആര്‍.) ലോഞ്ച് പാഡില്‍നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്.
India Successfully Test-Fires Agni-1 Missile
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here