Advertisement

മലയാളി സൈനികന്‍ മധ്യപ്രദേശില്‍ വാഹനാപകടത്തില്‍ മരിച്ചു

February 7, 2018
Google News 0 minutes Read
shamna death reason medical negligence

മലയാളി സൈനികന്‍ മധ്യപ്രദേശില്‍ വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി വിപി സുനീഷാണ് മരിച്ചത്. സാഗറിലാണ് അപകടം ഉണ്ടായത്. ഇന്നലെ വൈകിട്ടോടെയാണ് കുടുംബാങ്ങള്‍ക്ക് മരണം സംബന്ധിച്ച വിവരം ലഭിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here