Advertisement

കെഎസ്ആര്‍ടിസി കുടിശിക തീര്‍ക്കും; സര്‍ക്കാര്‍ 600 കോടി രൂപ വായ്പയെടുക്കും

February 8, 2018
0 minutes Read
ksrtc

കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക മുഴവനായും തീര്‍ക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കുടിശിക തീര്‍ക്കാന്‍ 600 കോടി രൂപ വായ്പയെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. 2018 ജൂലൈ വരെയുള്ള എല്ലാ പെന്‍ഷന്‍ കുടിശികയും സര്‍ക്കാര്‍ കൊടുത്തുതീര്‍ക്കും. കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അടിയന്തര യോഗം വിളിച്ച് ചേര്‍ത്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top