സത്യനായി ജയസൂര്യ; ക്യാപ്റ്റന്റെ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി

അന്തരിച്ച ഫുട്ബോള്‍ താരം വിപി സത്യന്റെ ജീവിതകഥ പറയുന്ന ജയസൂര്യ ചിത്രം ക്യാപ്റ്റന്റെ ട്രെയിലര്‍ എത്തി. പ്രജേഷ് സെന്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ സത്യന്റെ എല്ലാ മാനറിസങ്ങളോടെയുമാണ് ജയസൂര്യ എത്തുന്നത്. തിരക്കഥയും പ്രജേഷ് സെന്നിന്റേതാണ്. ടിഎല്‍ ജോര്‍ജ്ജാണ് നിര്‍മ്മാണം. അനുസിത്താരയാണ് ചിത്രത്തിലെ നായിക. സിദ്ധിക്ക്,നിര്‍മ്മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, രഞ്ജി പണിക്കര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here