Advertisement

ട്രിനിറ്റിയം ലൈസിയം സ്‌കൂളിലെ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്

February 9, 2018
Google News 0 minutes Read
court to hear kollam trinity school teachers anticipatory bail plea teachers get anticipatory bail in trinity student suicide case

വിദ്യാര്‍ഥിയായ ഗൗരി നേഘയുടെ മരണത്തില്‍ കുറ്റക്കാരായ അധ്യാപികമാര്‍ സസ്‌പെന്‍ഷന് ശേഷം സ്‌കൂളിലെത്തിയപ്പോള്‍ സ്വീകരണം നല്‍കിയ നടപടിയില്‍ ട്രിനിറ്റിയം ലൈസിയം സ്‌കൂളിലെ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് . പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്  വിദ്യാഭ്യാസ വകുപ്പ് ട്രിനിറ്റി ലൈസിയം സ്‌കൂള്‍ മാനേജ്‌മെന്റിന്  നോട്ടീസ് നല്‍കി. സസ്‌പെന്‍ഷനിലായ അധ്യാപകര്‍ക്ക് സ്വീകരണം നല്‍കിയതിനാണ് നോട്ടീസ്. പ്രിന്‍സിപ്പലിന്റെ ഭാഗത്ത് നിന്ന് കുറ്റകരമായ വീഴ്ച്ച വന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു. അധ്യാപകര്‍ക്ക് സ്വീകരണം നല്‍കിയ നടപടി കേരള മനസാക്ഷിയോടുള്ള വെല്ലുവിളിയാണെന്ന് വിദ്യാഭ്യാസ വകുപ്പ് ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here