ഫുട്‌ബോള്‍ പ്രേമികളെ ത്രസിപ്പിച്ച ആ ചരിത്ര ഗോള്‍ ഇതാണ്…

ഫുട്‌ബോള്‍ ഒരു ടീം ഗെയിമാണ്. എല്ലാവരും ഒത്തൊരുമിച്ച് കളിച്ചാല്‍ മാത്രം വിജയം നേടാന്‍ കഴിയുന്ന സുന്ദരമായ ഗെയിം. കാല്‍പന്തുകളിയെ ജീവന് തുല്യം സ്‌നേഹിക്കുന്ന ആരാധകരും ഏറെയാണ്. അത്തരത്തിലുള്ള എല്ലാ ഫുട്‌ബോള്‍ പ്രേമികളുടെ മൊബൈല്‍ ഫോണ്‍ ഗ്യാലറികളിലും ഈയിടെയായി സ്ഥാനം പിടിച്ചിട്ടുണ്ടാകുക ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഈ ഗോളായിരിക്കും. ഒരു ടീമിലെ എല്ലാ താരങ്ങളും സ്പര്‍ശിച്ച പന്ത് ഒടുക്കം എതിര്‍ ടീമിന്റെ വലയില്‍ പതിക്കുന്ന അസാധാരണ കാഴ്ച നിങ്ങള്‍ കണ്ടിട്ടുണ്ടോ? ദാ കണ്ട് നോക്കൂ…എല്ലാവരെയും ത്രസിപ്പിക്കുന്ന ഈ ഗോള്‍… ഇംഗ്ളീഷ് പ്രീമിയർ ലീഗിന്റെ 29 വർഷത്തെ ചരിത്രത്തിൽ ഒരു ടീമിലെ എല്ലാ കളിക്കാരും പന്ത് ടച്ച് ചെയ്ത് അവസാനം ഒരു ബ്യൂട്ടിഫുൾ ഫിനിഷ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here