Advertisement

കെഎസ്ഇബി പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലേക്ക്

February 9, 2018
Google News 0 minutes Read
kseb

കെഎസ്ആര്‍ടിസിയ്ക്ക് പിന്നാലെ കെഎസ്ഇബി പെന്‍ഷന്‍ വിതരണവും പ്രതിസന്ധിയിലേക്ക്.ബോര്‍ഡ് കടുത്ത നഷ്ടത്തിലാണെന്ന് കാണിച്ച് ജീവനക്കാര്‍ക്ക് ചെയര്‍മാന്‍ എന്‍എസ് പിള്ള കത്തയച്ചു. പ്രതിസന്ധി മറികടക്കാന്‍ സഹകരിക്കണമെന്ന് കത്തിലുണ്ട്.  പെന്‍ഷന്‍ ട്രസ്റ്റില്‍ കമ്പനി വിഹിതം നല്‍കുന്നില്ല. സര്‍ക്കാറും ഒഴിവായി. 1877കോടിയാണ് സഞ്ചിത നഷ്ടമാണെന്നാണ് കണക്ക്. അഞ്ച് വര്‍ഷമായിട്ടും പെന്‍ഷന്‍ ഫണ്ടിലേക്ക് പണം മാറ്റിയിട്ടില്ല. ഡ്യൂട്ടി ഇനത്തില്‍ സര്‍ക്കാറിലേക്ക് നല്‍കേണ്ട വിഹിതവും പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റിയിട്ടില്ല. ബോണ്ടിറക്കി പലിശ പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റാമെന്ന നീക്കവും ഫലം കണ്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here