പശ്ചിമബംഗാളില്‍ നിന്ന് ആറ് ലക്ഷത്തിന്റെ കള്ളനോട്ട് പിടികൂടി

പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദില്‍ നിന്നും ആറ് ലക്ഷം രൂപയുടെ കള്ളനോട്ടാണ് ഇന്ന് പിടികൂടിയത്. ആറ് ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ നോട്ടുകളുമായി മൂന്ന് പേരെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. 500, 2000 രൂപയുടെ നോട്ടുകളാണ് പിടിച്ചെടുത്തത്. വ്യാജ ഇന്ത്യൻ കറൻസികളുടെ ഏറ്റവും വലിയ വിപണന കേന്ദ്രം എന്നാണ് മൂർഷിദാബാദ് അറിയപ്പെടുന്നത്.
West Bengal: 3 people of a fake currency gang arrested in Murshidabad. Fake Indian Currency notes with the face value of Rs 6 Lakh seized from them. pic.twitter.com/zXKISjFqLD
— ANI (@ANI) February 9, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here