നീറ്റ്: അപേക്ഷ ക്ഷണിച്ചു

എംബിബിഎസ്, ബിഡിഎസ് ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള നീറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു.2018മെയ് ആറിനാണ് പരീക്ഷ. ഓണ്‍ലൈനായി (www.cbseneet.nic.in) അപേക്ഷിക്കാം. അപേക്ഷയ്ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. വിജ്ഞാപനപ്രകാരം ഓപ്പണ്‍ സ്‌കൂളില്‍നിന്നോ പ്രൈവറ്റായോ പ്ലസ് ടു പാസായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാനാവില്ല. ഇന്ന് (വെള്ളി) മുതല്‍ മാര്‍ച്ച് ഒമ്പത് വരെ അപേക്ഷിക്കാം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here