Advertisement

ഓഹരി വിപണി നഷ്ടത്തില്‍

February 9, 2018
Google News 0 minutes Read
sensex

വ്യാഴാഴ്ചത്തെ ആശ്വാത്തിന് ഇടിവ്, ബോംബെ സ്റ്റോക് എക്സ്ചേഞ്ചായ സെൻസെക്സ് 550 പോയിന്റും ദേശീയ ഓഹരിസൂചികയായ നിഫ്റ്റി 170 പോയിന്റും ഇടിഞ്ഞു. നിലവിൽ സെൻസെക്സ് 397.32 (1.15%) പോയിന്റ് ഇടിഞ്ഞ് 33,014.40 ലെത്തി. നിഫ്റ്റി 125.75 പോയിന്റു (1.20 %) താഴ്ന്ന് 10,448.90 ലുമാണ്. യുഎസ് വിപണിയിലുണ്ടായ തകർച്ചയും ഓഹരി വിറ്റഴിക്കലുമാണു വിപണിയെ ബാധിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here