Advertisement

ബഹ്റയുടെ നിയമനം ചട്ടലംഘനമാണെന്ന് കേന്ദ്രം

February 10, 2018
0 minutes Read
loknath behra

വിജിലന്‍സ് ഡയറക്ടറായുള്ള ലോക്നാഥ് ബഹ്റയുടെ നിയമനം ചട്ടലംഘനമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.  ആര്‍  മാസത്തില്‍ കൂടുതല്‍ ഉള്ള നിയമനത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വേണമെന്നിരിക്കെ ബഹ്റയെ നിയമിച്ചിരിക്കുന്നത് കേന്ദ്ര മന്ത്രായയം അറിയിക്കുകപോലും ചെയ്യാതെയാണെന്നാണ്  മന്ത്രാലയത്തില്‍ നിന്നുള്ള രേഖകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ 11മാസമായി ക്രമസമാധാനത്തോടൊപ്പം വിജിലന്‍ലന്‍സ് ഡയറക്ടറുടെ സ്ഥാനവും വഹിക്കുകയാണ് ലോക് നാഥ് ബഹ്റ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top