ശിവരാത്രി ദിനത്തില്‍ രാത്രി ഒരു മണിവരെ സര്‍വീസുമായി മെട്രോ

ശിവരാത്രിയോട് അനുബന്ധിച്ച് സമയക്രമങ്ങളില്‍ മാറ്റം വരുത്തി കൊച്ചി മെട്രോ. 13ന് ശിവരാത്രി ദിനത്തില്‍ രാത്രി ഒരു മണിവരെ സര്‍വീസ് നടത്താനാണ് മെട്രോ അധികൃതരുടെ തീരുമാനം. തുടര്‍ന്ന് പിറ്റേദിവസം(14/2/18) രാവിലെ അഞ്ച് മണിയ്ക്ക് സര്‍വീസ് ആരംഭിക്കും. അന്നത്തെ സര്‍വ്വീസ് എന്നത്തേയും പോലെ രാത്രി 10 മണിയോടെ അവസാനിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here