ഛണ്ഡീഗഡ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചു

ഛണ്ഡീഗഡ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. വിമാനത്താവളത്തിന്‍റെ റണ്‍വേയുടെ വികസനപ്രവർത്തനങ്ങൾക്കു വേണ്ടിയാണ് വിമാനത്താവളം അടച്ചത്. ഇതേതുടർന്നു ഇന്നു മുതൽ ഫെബ്രുവരി 26 വരെയാണ് വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്. റണ്‍വേയുടെ നീളം 9,000 അടിയിൽനിന്നു 10,400 അടിയായി ഉയർത്തുന്ന നവീകരണ പദ്ധതിയാണ് നടക്കുന്നത്.
Chandigarh Airport
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here