Advertisement

ഹണിട്രാപ് കേസ്; അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം

February 12, 2018
Google News 1 minute Read
high court police removes media vehicles from the premises of high court fazal murder case highcourt sends notice to CBI highcourt slams thomas chandy hc against jacob thomas in connection with pattur case

ഹണിട്രാപ് കേസിൽ അന്വേഷണ പുരോഗതി റിപ്പോർട് സമർപ്പിക്കാൻ ക്രൈം ബ്രാഞ്ചിന് ഹൈക്കോടതി നിർദേശം. കേസിൽ മന്ത്രി എകെ ശശീന്ദ്രനെ കക്ഷിയാക്കണമെന്ന ആവശ്യത്തിൽ മന്ത്രിക്ക് നോട്ടീസ് അയക്കാൻ കോടതി തയ്യാറായില്ല. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരം അല്ലന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രതികളിൽ ഒരാളായ എസ് വി പ്രദീപാണ് കോടതിയെ സമീപിച്ചത്.

അതേസമയം, കേസന്വേഷണം അന്തിമഘട്ടത്തിലാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഈ കേസ് സിബിഐ അന്വേഷിക്കാൻ തക്ക ഗൗരവമുള്ളതല്ലന്ന് സിബിഐ അഭിഭാഷകനും കോടതിയിൽ
നിലപാടറിയിച്ചു. കേസ് 2 മാസം കഴിഞു പരിഗണിക്കും.

honey trap case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here