Advertisement

ലണ്ടൻ വിമാനത്താവളം അടച്ചിട്ടു

February 12, 2018
1 minute Read
london airport shut down

രണ്ടാം ലോക മഹായുദ്ധത്തിലെ ബോംബ് കണ്ടെത്തിയതിനെ തുടർന്ന് ലണ്ടൻ സിറ്റി വിമാനത്താവളം അടച്ചിട്ടു.

വിമാനത്താവളത്തിനടുത്തെ തെയിംസ് നദിക്കരികിൽ ജോർജ്ജ് വി ഡോക്കിൽ നിന്നാണ് ബോംബ് കണ്ടെടുത്തത്. ഇവിടെ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനിടെയാണ് ബോംബ് ലഭിച്ചത്. രണ്ടു ബോംബുകളാണ് കണ്ടെടുത്തത്.

ബോംബ് നീക്കം ചെയ്യാനുള്ള ഒരുക്കത്തിലാണ് ബ്രിട്ടീഷ് റോയൽ നേവി. ബോംബ് കണ്ടെടുത്ത സ്ഥലത്ത് നിന്ന് 234 അടി അകലത്തുള്ള ജനങ്ങളെ പൊലിസ് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

london airport shut down

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top