എസ്ബിഐ എഴുതിത്തള്ളിയത് 20,399 കോടി രൂപ

രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2016-17 സാമ്പത്തിക വർഷത്തിൽ എഴുതിത്തള്ളിയത് 20,399 കോടി രൂപ. അസോസിയേറ്റ് ബാങ്കുകൾ എസ്ബിഐയിൽ ലയിക്കുന്നതിനമുമ്പുള്ള കണക്കാണിത്.
ഈ കാലയളവിൽ രാജ്യത്തെ പൊതുമേഖല ബാങ്കുകൾ ഒട്ടാകെ 81,683 കോടി രൂപയാണ് എഴുതിത്തള്ളിയത്.
2017ൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ പിഎൻബി 9,205 കോടിയുടെ വായ്പയാണ് എഴുതിത്തള്ളിയത്. ബാങ്ക് ഓഫ് ഇന്ത്യ 7,346 കോടിയും കാനാറ ബാങ്ക് 5,545 കോടിയും ബാങ്ക് ഓഫ് ബറോഡ 4,348 കോടി രൂപയും വേണ്ടെന്നുവെച്ചു.
SBI wrote off bad loans worth over 20,000
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here